നിങ്ങൾ ഫോണിന് അടിമപ്പെട്ടോ എന്നറിയണോ?
നിങ്ങൾ ഒരു സ്മാർട്ഫോൺ അഡിക്റ്റ് ആണോ എന്നറിണോ. ഈ 5 ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകൂ..
Question 1 of 5
നിങ്ങൾ ഒരു ദിവസം എത്ര മണിക്കൂർ വരെ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ട് ?
Question 2 of 5
നിങ്ങൾ ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടോ ?
Question 3 of 5
കിടന്നുകൊണ്ട് ഫോൺ ഉപയോഗിക്കുമ്പോൾ കയ്യിൽ നിന്നും വഴുതി മുഖത്തേക്ക് വീണിട്ടുണ്ടോ ?
Question 4 of 5
നിങ്ങൾ സാധാരണ സമയം നോക്കാൻ ഉപയോഗിക്കുന്നത് എന്താണ് ?
Question 5 of 5
എത്ര ശതമാനം ചാർജ് ബാക്കിയുള്ളപ്പോഴാണ് നിങ്ങൾ ഫോൺ ചാർജ് ചെയ്യാനിടുക ?
ഞങ്ങൾ നിങ്ങളുടെ റിസൾട്ട് തയ്യാറാക്കുകയാണ്. ദയവായി കാത്തിരിക്കുക....
[email protected]